App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ 2023 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ചവരെ തിരഞ്ഞെടുക്കുക ?

  1. ടി എ എബ്രഹാം
  2. കലാ വിജയൻ
  3. പാറശ്ശാല രവി
  4. ഗോപിനാഥ് മുതുകാട് 
  5. കരിവെള്ളൂർ മുരളി

    A2 only

    B1, 2, 3

    CNone of these

    D3 only

    Answer:

    B. 1, 2, 3

    Read Explanation:

    • നാടക സംവിധായകനാണ് ടി എ എബ്രഹാം • മൃദംഗ വിദ്വാനാണ് പാറശ്ശാല രവി • മോഹിനിയാട്ടം കലാകാരിയാണ് കലാ വിജയൻ • പുരസ്‌കാര തുക - 50000 രൂപ • 2021 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ച വ്യക്തിയാണ് കരിവെള്ളൂർ മുരളി • 2017 ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ് ലഭിച്ച വ്യക്തിയാണ് ഗോപിനാഥ് മുതുകാട്


    Related Questions:

    Which of the following is not a type of Shikhara in Nagara-style temples?
    Which of the following best describes the gopurams in Nayaka temples?
    യുനെസ്‌കോ അംഗീകരിച്ച പൈതൃക കലാരൂപങ്ങളിൽ ഉൾപ്പെടാത്ത കലാരൂപം ഏതാണ് ?
    രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ ?
    Who is traditionally regarded as the founder of the Charvaka (Lokayata) school of Indian philosophy?